kalakeralam.mail@gmail.com
+91 81295 71116

ചിറയിൻകീഴ് ശർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഭക്തിനിർഭരമായി സമാപിച്ചു.

02-04-2025


ചിറയിൻകീഴ്ശാ ർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഭക്തിനിർഭരമായി സമാപിച്ചു. പത്താം ഉത്സവദിനമായ ബുധനാഴ്ച രാവിലെ 8.30-ഓടെ ദേവിയുടെ ഇഷ്ടവഴിപാടായ ഗരുഡൻതൂക്കം ആരംഭിച്ചു. പണ്ടാരത്തൂക്കമടക്കം 201 നേർച്ചത്തൂക്കങ്ങളാണ് നടന്നത്. ക്ഷേത്രമതിൽക്കെട്ടിനകത്തെ മണൽപ്പരപ്പിൽ രണ്ടു വില്ലുകളിലായിരുന്നു തൂക്കം. ക്ഷേത്രത്തിനു സമീപത്തെ ഭഗവതിക്കൊട്ടാരത്തിൽ നിന്നാണ് ഉടുത്തുകെട്ടലും ചമയങ്ങളുമായി തൂക്കവ്രതക്കാർ വില്ലേറാനെത്തിയത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപ്പറമ്പിൽ നടത്തുന്ന കാർഷിക വാണിജ്യമേള തുടരും.

LATEST NEWS

GURU
fdsfs