kalakeralam.mail@gmail.com
+91 81295 71116

മൈജി വിഷു ബമ്പർ പത്ത് ലക്ഷം രൂപയുടെ വിഷു–ഈസ്റ്റർ ബമ്പർ സമ്മാനം

02-04-2025


ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ ഭാഗമായി മൈജി വിഷു ബമ്പറിൽ 10 ലക്ഷം രൂപ ബമ്പർ സമ്മാനം. ഒന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 2 പേർക്ക്, രണ്ടാം സമ്മാനം 2 ലക്ഷം രൂപ വീതം 2 പേർക്ക്, മൂന്നാം സമ്മാനം 1 ലക്ഷം രൂപ വീതം 10 പേർക്ക് എന്നീ ഭാഗ്യസമ്മാനങ്ങൾക്കൊപ്പം, ഓരോ പർച്ചേസിനും ഭാഗ്യ പരീക്ഷണങ്ങളില്ലാതെ സുനിശ്ചിത സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി ആകെ അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി വിഷു ബമ്പറിലൂടെ നൽകുന്നത്.5,000 രൂപ മുതലുള്ള പർച്ചേസുകളിൽ സമ്മാനകൂപ്പൺ ലഭ്യമാകും. മൈജി വിഷു ബമ്പർ ഏപ്രിൽ 1 മുതൽ 20വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. മെയ് 3 ന് നടക്കുന്ന നറുക്കെടുപ്പിൽ വിജയികളെ പ്രഖ്യാപിക്കും.

LATEST NEWS

GURU
fdsfs