kalakeralam.mail@gmail.com
+91 81295 71116

അലോഷ്യസ് പെരേര മ്യൂസിക് നൈറ്റ് സംഘടിപ്പിച്ചു


അലോഷ്യസ് പെരേര മ്യൂസിക് നൈറ്റ് സംഘടിപ്പിച്ചു തിരുവനന്തപുരം : ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയുടെ ഏകോപനത്തിൽ ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേര നയിച്ച മ്യൂസിക് നൈറ്റ് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടന്നു. യശോധ ശബ്ദതരംഗം ഉണ്ണിയും അജയ് വെള്ളരിപ്പണയും ചേർന്ന് അലോഷ്യസ് പെരേരയെ പൊന്നാട ചാർത്തി ആദരിച്ചു. ചന്ദ്രശേഖർ, അജയ് വെള്ളരിപ്പണ, രാധിക നായർ , എസ്. വിനയചന്ദ്രൻ നായർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. എം. എച്ച് സുലൈമാൻ ഗാനാവതരണം നടത്തി . റഹിം പനവൂർ ആണ് പിആർ ഒ. ഫോട്ടോ ക്യാപ്ഷൻ തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ സംഘടിപ്പിച്ച മ്യൂസിക് നൈറ്റിൽ ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേരയെ യശോധ ശബ്ദതരംഗം ഉണ്ണിയും അജയ് വെള്ളരിപ്പണയും ചേർന്ന് ആദരിക്കുന്നു

LATEST NEWS

GURU
fdsfs