
മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. കമല്‍ എച്ച് മുഹമ്മദിന്റെ ആത്മകഥക്ക് സത്യജിത് റേ പുരസ്്കാരം ലഭിച്ചു. ഡെയറിംഗ് പ്രിന്‍സ് എന്ന പേരില്‍ 2024 ല്‍ ഡോ. കമല്‍ പുറത്തിറക്കിയ ആത്മകഥയാണ് മികച്ച ആത്മകഥയായി സത്യജിത് റേ ഫിലിം സൊസൈറ്റി തെരഞ്ഞെടുത്തത്.